¡Sorpréndeme!

സ്വന്തം മകന്റെ പേര് പുറത്ത് വിട്ട് സി കെ വിനീത് | Oneindia Malayalam

2018-04-20 17 Dailymotion

തന്‍റെ മകന്‍ മതമില്ലാതെ വളരുമെന്ന മലയാളി ഫുട്ബോളര്‍ സി.കെ നിനീതിന്‍റെ പ്രസ്താവനയ്ക്ക് വലിയ കയ്യടിയാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്. പ്രായപൂര്‍ത്തിയായ ശേഷം തന്‍റെ മതം മകന്‍ തന്നെ തെരഞ്ഞെടുക്കട്ടെ എന്നായിരുന്നു വിനീത് പറഞ്ഞിരുന്നത്. വിനീതിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ താരത്തെ പിന്തുണച്ച്‌ സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
#CKVineeth #KBFC